Former Pakistan players urge Sarfaraz Ahmed to bat higher up the order
ഇന്ത്യക്കെതിരായ തോല്‍വിയില്‍ പാകിസ്താനെതിരെ വിമര്‍ശനം കടുക്കുന്നു. പാകിസ്താന്‍ ടീമിലെ പ്രശ്‌നങ്ങളാണ് തോല്‍വി കാരണമെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. പാകിസ്താന്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.